സമാധി തുറന്നപ്പോൾ ഭസ്മത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധമെന്ന് കൗൺസിലർ; മൃതദേഹം അഴുകി തുടങ്ങിയിട്ടില്ല
തിരുവനന്തപുരം; നെയ്യാറ്റിൻകരയിലെ ഗോപൻസ്വാമിയുടെ സമാധി തുറന്നപ്പോൾ കർപ്പൂരത്തിന്റെയും ഭസ്മത്തിന്റെയും ഗന്ധമാണ് ഉണ്ടായിരുന്നതെന്നും ഇത് രണ്ടും നെഞ്ചോളമിട്ട് മൂടിയ നിലയിലായിരുന്നു കണ്ടെത്തിയതെന്നും നെയ്യാറ്റിൻകര കൗൺസിലർ പ്രസന്നകുമാർ. മൃതശരീരം പൂർണമായി ...

