ന്യൂഡൽഹി - Janam TV

ന്യൂഡൽഹി

ഒൻപത് മണിക്കൂറോളം തുടർച്ചയായി മൂടൽമഞ്ഞ്; കാഴ്ചപരിധി സീറോ; ഡൽഹിയിൽ താളം തെറ്റിയത് 400 ലധികം വിമാന സർവ്വീസുകൾ

ന്യൂഡൽഹി: ഒൻപത് മണിക്കൂറോളം തുടർച്ചയായി മൂടൽമഞ്ഞ് മൂലം കാഴ്ച മങ്ങിയതോടെ ഡൽഹിയിൽ വിമാന സർവ്വീസുകൾ താളം തെറ്റി. 400 ലധികം സർവ്വീസുകളാണ് വൈകിയത്. 19 വിമാനങ്ങൾ വഴി ...

പാർലമെന്റ് സമ്മേളനത്തിനായി സുരേഷ് ഗോപി ഡൽഹിയിൽ; കേന്ദ്ര ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ സന്ദർശിച്ചു

ന്യൂഡൽഹി; പതിനെട്ടം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സുരേഷ് ഗോപി ഡൽഹിയിലെത്തി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നു എന്ന് പറയുന്നത് വലിയ അഭിമാനമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എക്‌സൈറ്റ്‌മെന്റല്ല, വലിയ ...

മഹാരാഷ്‌ട്രയിലെ വാധവനിൽ പുതിയ തുറമുഖം; 76220 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ; ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി ഉയർത്തും

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വാധവനിൽ 76,220 കോടി രൂപ മുതൽമുടക്കിൽ പുതിയ തുറമുഖം നിർമിക്കാനുളള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ മികച്ച 10 തുറമുഖങ്ങളിൽ ...