പാലക്കാട് കൊലപാതകം - Janam TV

പാലക്കാട് കൊലപാതകം

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ; സുബൈറിന്റെ മരണത്തിന് പിന്നാലെ പ്രതികൾ കൊലപാതകത്തിന് ശ്രമിച്ചത് മൂന്ന് തവണ; ഗൂഢാലോചനയിലെ പ്രധാനിയും പിടിയിൽ

പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. ...

പാലക്കാട് കൊലപാതകം; രണ്ട് കേസുകളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ; കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെന്നും പോലീസ്

പാലക്കാട്: പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങൾ. എസ്പിമാർ നേരിട്ട് മേൽനോട്ടം വഹിക്കും. ...