ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ; സുബൈറിന്റെ മരണത്തിന് പിന്നാലെ പ്രതികൾ കൊലപാതകത്തിന് ശ്രമിച്ചത് മൂന്ന് തവണ; ഗൂഢാലോചനയിലെ പ്രധാനിയും പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ; സുബൈറിന്റെ മരണത്തിന് പിന്നാലെ പ്രതികൾ കൊലപാതകത്തിന് ശ്രമിച്ചത് മൂന്ന് തവണ; ഗൂഢാലോചനയിലെ പ്രധാനിയും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 12:14 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ഇഖ്ബാൽ എന്നയാളാണ് പിടിയിലായത്. പാലക്കാട് മേഖലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ഐജി അശോക് യാദവ് വ്യക്തമാക്കി. ഇയാൾക്കൊപ്പം കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നയാളും പിടിയിലായിട്ടുണ്ട്.

മൂന്ന് ബൈക്കുകളിലായാണ് ആറംഗ സംഘം ശ്രീനിവാസിനെ കൊലപ്പെടുത്താൻ എത്തിയത്. ഇതിൽ വെളള സ്‌കൂട്ടറിൽ സഞ്ചരിച്ച ആളായിരുന്നു ഇഖ്ബാൽ. സംഘത്തിലെ മറ്റ് അഞ്ച് പേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും ഇവരെ പിടികൂടാനുളള പരിശോധനകൾ സജീവമാണെന്നും ഐജി അറിയിച്ചു.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് 15 ന് രാത്രിയിലും 16 ന് പുലർച്ചെയും കൊലപാതകത്തിന് ഇവർ ശ്രമിച്ചിരുന്നു. ഈ സംഭവങ്ങളുടെ ഗൂഢാലോചനയിലെ പ്രധാനിയാണ് പിടിയിലായിരിക്കുന്ന ഫയാസ്. ഏപ്രിൽ 16 ന് ഉച്ചയോടെയാണ് ശ്രീനിവാസിനെ മേലാമുറിയിലെ കടയിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. സുബേറിന്റെ ബന്ധുവാണ് പിടിയിലായ ഫയാസ്.

കൊലയാളി സംഘത്തിലെ ബാക്കി പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി ഇന്നലെയും റെയ്ഡുകൾ നടത്തിയിരുന്നതായും ഐജി പറഞ്ഞു. ഇവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്ന സംഘവും അന്വേഷണസംഘവും സംയുക്തമായിട്ടാണ് പ്രതികളെ പിടികൂടാൻ നീക്കം നടത്തുന്നതെന്നും ഐജി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസിനെ പ്രതികൾ പട്ടാപ്പകൽ വെട്ടിക്കൊന്നത്.

Tags: പോപ്പുലർ ഫ്രണ്ട്ആർഎസ്എസ്പാലക്കാട് കൊലപാതകം
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies