തങ്ക അങ്കിക്ക് സന്നിധാനത്ത് ഭക്തിസാന്ദ്രമായ വരവേൽപ്; ദീപാരാധന കണ്ട് തൊഴുത് ആയിരങ്ങൾ
സന്നിധാനം; കാനനവാസനായ അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി പ്രഭയിൽ അയ്യനെ ദർശിച്ചത് ആയിരങ്ങൾ. ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ...