പി. ജയചന്ദ്രൻ - Janam TV

പി. ജയചന്ദ്രൻ

ഐതിഹാസിക ശബ്ദം കൊണ്ട് അനുഗ്രഹീതനായ ഗായകൻ, ഭാവതരളമായ ഗാനങ്ങൾ; ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വികാരങ്ങൾ പ്രതിഫലിപ്പിച്ച ഐതിഹാസികമായ ശബ്ദം കൊണ്ട് അനുഗ്രഹീതനായിരുന്നു പി. ജയചന്ദ്രനെന്ന് പ്രധാനമന്ത്രി കുറിച്ചു. ...

മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലയാള സിനിമാ പിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മലയാളത്തിന്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാളഗാനരംഗത്തേക്ക് ...

ചികിത്സയിലായിരുന്നു; ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു; പി. ജയചന്ദ്രനെ ചികിത്സിച്ച ഡോക്ടർ

തൃശൂർ; ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗായകൻ പി. ജയചന്ദ്രന്റെ മരണവാർത്ത മലയാളികൾ കേട്ടത്. അസുഖബാധിതനാണെന്ന വിവരം നേരത്തെ മുതൽ പുറത്തുവന്നിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് കുറച്ചു നാളുകൾ മുൻപ് വീണ്ടും ...