പി.വി അൻവർ. എംഎൽഎ - Janam TV

പി.വി അൻവർ. എംഎൽഎ

പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9.35 ഓടെ നിയമസഭയിലെത്തി സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്പീക്കറുമായി രാവിലെ കൂടിക്കാഴ്ച നടത്തുമെന്നും ...

ജയിലിലെ അവസ്ഥ വളരെ മോശം; കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്; ഒരു കട്ടിൽ അല്ലാതെ തലയിണ പോലും തന്നില്ലെന്ന് പി.വി അൻവർ

തവനൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ തന്നെ പാർപ്പിച്ച തവനൂർ സെൻട്രൽ ജയിലിലെ അവസ്ഥ വളരെ മോശമെന്ന് പി.വി അൻവർ എംഎൽഎ. ജയിലിൽ നിന്ന് ...

പി.വി. അൻവർ ജയിലിൽ നിന്ന് പുറത്തേക്ക്; ഇനി യുഡിഎഫുമായി കൈകോർത്തുള്ള പോരാട്ടമെന്ന് പ്രതികരണം

നിലമ്പൂർ: വനവാസി യുവാവിനെ കാട്ടാന ചവിട്ടക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പി.വി അൻവർ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാത്രി 8.35 ...

പിവി അൻവർ റിമാൻഡിൽ; ജയിലിലേക്ക്

നിലമ്പൂർ; ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ പി.വി അൻവർ എംഎൽഎയെ റിമാൻഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ രാത്രിയോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സറ ഫാത്തിമയുടെ ...

എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു; അല്ലെങ്കിൽ ‘പിണറായിയുടെ അപ്പന്റെ അപ്പൻ’ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല; പഴയ പ്രയോഗം ആവർത്തിച്ച് അൻവർ

നിലമ്പൂർ: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയ വിവാദ പ്രയോഗം ആവർത്തിച്ച് പി.വി അൻവർ. എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും ...