ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും; സ്ഥിരീകരിച്ച് രോഹിത് ശർമ്മ; ലക്ഷ്യമിടുന്നത് ഷമിയുടെ പൂർണ ആരോഗ്യത്തോടുളള തിരിച്ചുവരവെന്നും ക്യാപ്റ്റൻ
ബെംഗലൂരു: പരിക്കിന്റെ പിടിയിൽ നിന്ന് പൂർണമായി മുക്തനാകാത്ത പേസർ മുഹമ്മദ് ഷമിക്ക് ഓസ്‌ട്രേലിയൻ പര്യടനവും നഷ്ടമാകും. ബോർഡർ ഗവാസ്‌കർ പരമ്പരയ്ക്കായിട്ടാണ് അടുത്ത മാസം ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിലേക്ക് ...