പുഴയിൽ കുളിക്കാനിറങ്ങി; പിന്നാലെ കുത്തിയൊലിച്ച് വെളളം; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി
പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി ഫയർഫോഴ്സ്. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂർ സ്വദേശികളാണ് അപ്രതീക്ഷിതമായി വെളളം കൂടിയതിനെ തുടർന്ന് പുഴയുടെ നടുവിൽ കുടങ്ങിയത്. ഒഴുക്കിന്റെ ...

