ആശുപത്രിയിൽ അവശയായി കിടന്നപ്പോൾ പീഡിപ്പിച്ചു; അവനെ തള്ളിമാറ്റാൻ പറ്റിയില്ല, അപസ്മാരം വന്ന് ഞാൻ അവശയായിരുന്നു; എന്നെ കല്യാണം കഴിച്ചോളാമെന്ന് വാഗ്ദാനം നൽകി; പങ്കാളിയുടെ ക്രൂര പീഡനം വിവരിച്ച് യുവതി
നിയമവിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത്, കേസിൽ പെടാതിരിക്കാൻ വിവാഹം കഴിച്ച സംഭവത്തിൽ പങ്കാളിയിൽ നിന്നുണ്ടായ ക്രൂരതകൾ വിവരിച്ച് നിയമവിദ്യാർത്ഥി. പങ്കാളിയായ അനന്തുവും മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുമായിരുന്നു ...