കൊല്ലത്ത് 65 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 24 കാരനും ലഹരിക്കടിമ; ആശുപത്രിയിൽ നിന്നും വരുന്ന വഴി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി
കൊല്ലം: വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. 24 കാരനായ കുന്നത്തൂർ സ്വദേശി അനൂജ് ആണ് പിടിയിലായത്. 65 കാരിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ കൊണ്ടുപോയി നിഷ്ഠൂരമായി ...



