നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല; സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്താൻ സ്വാതന്ത്ര്യമുളള നാടാണ് നമ്മുടേത്; കെ സുരേന്ദ്രൻ
കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാതെ പ്രവർത്തിക്കുന്ന മദ്രസകൾക്ക് ഫണ്ട് നൽകരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വമേധയാ, ...