ബി.ജെ.പി ഭരണം - Janam TV

ബി.ജെ.പി ഭരണം

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ആഹ്ലാദപ്രകടനം; പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി

പന്തളം; പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണം അട്ടിമറിക്കാൻ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ചിട്ടും ഫലം കണ്ടില്ല. നഗരസഭാ ഭരണം ബിജെപി നിലനിർത്തി. 19 പേരുടെ പിന്തുണയോടെയാണ് ബിജെപിയുടെ അച്ചൻകുഞ്ഞ് ജോൺ ...