പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ആഹ്ലാദപ്രകടനം; പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ആഹ്ലാദപ്രകടനം; പന്തളം നഗരസഭയിൽ ഭരണം നിലനിർത്തി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 01:23 pm IST
Facebook
Twitter
WhatsAppTelegram

പന്തളം; പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണം അട്ടിമറിക്കാൻ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ചിട്ടും ഫലം കണ്ടില്ല. നഗരസഭാ ഭരണം ബിജെപി നിലനിർത്തി. 19 പേരുടെ പിന്തുണയോടെയാണ് ബിജെപിയുടെ അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ പതിനെട്ട് പേരുടെ പിന്തുണയായിരുന്നെങ്കിൽ ഇത്തവണ ഒരാളുടെ കൂടി പിന്തുണ അധികമായി ലഭിച്ചു. നേരത്തെ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാധാകൃഷ്ൺ ഉണ്ണിത്താനും ബിജെപിയെ പിന്തുണച്ചു. പത്തൊൻപത് പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നിലനിർത്തിയത്.

ബിജെപി ഭരണം അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് പന്തളത്ത് കഴിഞ്ഞ ഒരു വർഷമായി നടന്നിരുന്നതെന്ന് ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജ് പ്രതികരിച്ചു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അച്ചൻ കുഞ്ഞ് ജോണിനെയും ബിജെപിയെ പിന്തുണച്ച മുഴുവൻ കൗൺസിലർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

ലസിത ആയിരുന്നു എൽഎഡിഎഫ് സ്ഥാനാർത്ഥി. നാല് കോൺഗ്രസ് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുഡിഎഫിൽ നിന്നും കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി കെ.ആർ. രവി വോട്ടടുപ്പിൽ പങ്കെടുത്തു.

ബിജെപി പ്രതിനിധിയായിരുന്ന നഗരസഭാ അധ്യക്ഷ സുശീല സന്തോഷിനെതിരെ എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിൽ അവിശ്വാസം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അദ്ധ്യക്ഷ സുശീല സന്തോഷും ഉപാദ്ധ്യക്ഷ യു. രമ്യയും രാജി നൽകുകയായിരുന്നു. തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

എൽഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി നൽകിയ സന്തോഷത്തിൽ നഗരസഭയ്‌ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പന്തളം നഗരസഭയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

Tags: പന്തളം നഗരസഭബി.ജെ.പി ഭരണംഎൽഡിഎഫ് - യുഡിഎഫ്അച്ചൻകുഞ്ഞ് ജോൺPandalam Municipality BJP
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies