മഹീന്ദ്ര സൂപ്പർ ലീഗ് കേരള; മലബാർ ഡെർബിക്ക് മഞ്ചേരി സ്റ്റേഡിയം; ആരാധകപ്പോരിന് ഒരുങ്ങി അൾട്രാസും ബീക്കൺസ് ബ്രിഗേഡും
മഞ്ചേരി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ കോഴിക്കോടും മലപ്പുറവുമായുളള പോരാട്ടത്തിന് കാത്തിരിക്കുകയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. രാത്രി ഏഴിനാണ് പെരുംപോരാട്ടത്തിന്റെ കിക്കോഫ്. ഫുട്‌ബോൾ ഭ്രാന്തൻമാർക്ക് പേരുകേട്ട നാട്ടിൽ ...