ഉറപ്പിച്ച് സഞ്ജു: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുളള ട്വന്റി 20 ടീമിൽ പ്രധാന വിക്കറ്റ് കീപ്പർ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ. ജിതേഷ് ശർമ്മയാണ് രണ്ടാം ...