മങ്കിപോക്സ് എച്ച് ഐ വി രോഗത്തിന് കരണമാകില്ല; ഐ സി എം ആർ ശാസ്ത്രജ്ഞൻ ഡോ. പ്രജ്ഞ യാദവ്
ന്യൂഡൽഹി: മങ്കിപോക്സ് എച്ച് ഐ വി രോഗത്തിന് കരണമാകില്ലെന്ന് കണ്ടെത്തൽ. വർദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകൾ ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസിന് കാരണമാകില്ലന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ...