മഞ്ചാടി കളക്ഷൻസ് - Janam TV

മഞ്ചാടി കളക്ഷൻസ്

വയനാടിനായി…; ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തുണികൾ മുഴുവൻ സേവാഭാരതിക്ക് കൈമാറി ജിലീഷ്; നൽകിയത് അൻപതിനായിരം രൂപയിലധികം വില വരുന്ന വസ്ത്രങ്ങൾ

താനൂർ: കടയിൽ വിൽക്കാൻ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ വയനാട്ടിലെ സഹോദരങ്ങൾക്കായി കൈമാറി ഒരു ടെക്‌സറ്റൈൽ ഉടമ. സേവാഭാരതി വയനാട്ടിലെ ദുരിതബാധിതർക്കായി നടത്തുന്ന അവശ്യ വസ്തുക്കളുടെ സമാഹരണത്തിലാണ് താനൂരിലെ ...