വയനാടിനായി...; ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തുണികൾ മുഴുവൻ സേവാഭാരതിക്ക് കൈമാറി ജിലീഷ്; നൽകിയത് അൻപതിനായിരം രൂപയിലധികം വില വരുന്ന വസ്ത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാടിനായി…; ഒരു ടെക്‌സ്റ്റൈൽ ഷോപ്പിലെ തുണികൾ മുഴുവൻ സേവാഭാരതിക്ക് കൈമാറി ജിലീഷ്; നൽകിയത് അൻപതിനായിരം രൂപയിലധികം വില വരുന്ന വസ്ത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 12:29 am IST
FacebookTwitterWhatsAppTelegram

താനൂർ: കടയിൽ വിൽക്കാൻ വച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ വയനാട്ടിലെ സഹോദരങ്ങൾക്കായി കൈമാറി ഒരു ടെക്‌സറ്റൈൽ ഉടമ. സേവാഭാരതി വയനാട്ടിലെ ദുരിതബാധിതർക്കായി നടത്തുന്ന അവശ്യ വസ്തുക്കളുടെ സമാഹരണത്തിലാണ് താനൂരിലെ മഞ്ചാടി കളക്ഷൻസ് ഉടമയായ താനൂർ മോര്യ സ്വദേശി അഴുപ്പുറത്ത് ജിലീഷ് സ്വന്തം ടെക്‌സ്‌റ്റൈൽ ഷോപ്പിലെ മുഴുവൻ വസ്ത്രങ്ങളും കൈമാറിയത്. അൻപതിനായിരത്തിലധികം രൂപ വില വരുന്ന വസ്ത്രങ്ങളാണ് ജിലീഷ് കൈമാറിയത്.

സേവാഭാരതി താനൂരിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് കടയിലെ മുഴുവൻ വസ്ത്രങ്ങളും വയനാട്ടിലെ ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി തരാം എന്ന് ജിലീഷ് അറിയിച്ചത്. തുടർന്ന് സേവാഭാരതി താനൂർ യൂണിറ്റ് പ്രസിഡന്റ് ദേവദാസൻ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. സേവാഭാരതി മലപ്പുറം ജില്ലാ ആരോഗ്യ വിഭാഗം കൺവീനർ ഉദയൻ കരിക്കത്തിൽ, താനൂർ യൂണിറ്റ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കളക്ട് ചെയ്ത വസ്ത്രങ്ങൾ വയനാട്ടിലേക്ക് എത്തിക്കാൻ സംവിധാനം ചെയ്തു കഴിഞ്ഞു.

ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച വയനാട്ടിൽ സുമനസുകളുടെ സഹായപ്രവാഹമാണ് ദൃശ്യമാകുന്നത്. നേരിട്ടും അല്ലാതെയും മരുന്നുകൾ ഉൾപ്പെടെ അവശ്യ വസ്തുക്കളുമായി ധാരാളം ആളുകളാണ് എത്തുന്നത്.

Tags: sevabharathiസേവാഭാരതിTextile ShopWayanad LandslideManjadi Collectionsമഞ്ചാടി കളക്ഷൻസ്
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies