വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്; ജില്ലയിൽ പ്രാദേശിക അവധി
ഹരിപ്പാട്: മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവം ഇന്ന്. പാരമ്പര്യവിധി പ്രകാരം ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വ വഹിക്കുന്നത് കുടുംബകാരണവരാണ്. കുടുംബകാരണവർ എം.കെ. ...

