മണ്ണിടിച്ചിൽ - Janam TV

മണ്ണിടിച്ചിൽ

മൂന്നാറിൽ മണ്ണിടിച്ചിൽ : കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി : മൂന്നാറിൽ മണ്ണിടിച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുണ്ടളയ്ക്ക് സമീപം പുതുക്കടിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ...

കനത്ത മഴയും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം വാഹനങ്ങൾ

ശ്രീനഗർ : മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ-ജമ്മു ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയിലെ വിവിധ ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് ആയിരക്കണക്കിന് വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ...