പി.സി ജോർജ്ജിന്റെ ജാമ്യം; പ്രോസിക്യൂഷനെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി; കോടതിയോട് പോലും ബഹുമാനമില്ലാതെ എന്തും വിളിച്ചുപറയുകയാണെന്ന് സർക്കാർ
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളുടെ പേരിൽ അറസ്റ്റിലായ പി.സി ജോർജ്ജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദാക്കണമെന്നും ...