കഞ്ചിക്കോട് ബ്രൂവറി; പാലക്കാട് വ്യവസായ മുന്നേറ്റത്തിനായി കളമൊരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്; മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നു
പാലക്കാട്: കഞ്ചിക്കോട് ഒയാസിസ് മദ്യക്കമ്പനിയുടെ ബ്രൂവറിക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. വലിയ വ്യാവസായിക മുന്നേറ്റത്തിന് പാലക്കാട് കളമൊരുങ്ങി നിൽക്കുകയാണെന്നും അതിനെ ഇല്ലാതാക്കരുതെന്നുമാണ് ...