മലപ്പുറം എസ്പി - Janam TV

മലപ്പുറം എസ്പി

സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മയുടെ ബലാത്സംഗ ആരോപണം; മൊഴികളിൽ വൈരുദ്ധ്യം; കളളപ്പരാതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് അടക്കമുളള പൊലീസുകാർക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം വ്യാജമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പരാതിയിൽ യാതൊരടിസ്ഥാനവുമില്ലെന്നും കളളപ്പരാതിയാണെന്നും ...

മലപ്പുറം എസ്പിയെ വീണ്ടും അവഹേളിച്ച് പിവി അൻവർ; ക്യാമ്പ് ഓഫീസിലെത്തി എംഎൽഎയുടെ ‘ഷോ’; എസ്പി മരം മുറിച്ചു കടത്തിയെന്ന് ആരോപണം

മലപ്പുറം: മലപ്പുറം എസ്പി എസ് ശശിധരനെ വീണ്ടും അവഹേളിച്ച് പിവി അൻവർ എംഎൽഎ. വൈകിട്ടോടെ എസ്പിയുടെ ക്യാമ്പ് ഓഫീസിലെത്തിയ അൻവർ അകത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയായിരുന്നു. എസ്പി ...