മലമ്പുഴ - Janam TV

മലമ്പുഴ

മലമ്പുഴയിൽ പശുവിനെ കടുവ ആക്രമിച്ചുകൊന്നതായി നാട്ടുകാർ

പാലക്കാട്; മലമ്പുഴയിൽ കടുവ പശുവിനെ ആക്രമിച്ചുകൊന്നതായി നാട്ടുകാർ. ചേമ്പന സ്വദേശി സുധർമ്മയുടെ പശുവിനെയാണ് കൊന്നത്. ചത്ത് കിടന്ന പശുവിന് സമീപം കടുവയുടേതിന് സമാനമായ കാൽപ്പാടുകളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ...

കഞ്ചിക്കോട് ബ്രൂവറി; പാലക്കാട് വ്യവസായ മുന്നേറ്റത്തിനായി കളമൊരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്; മാദ്ധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നു

പാലക്കാട്: കഞ്ചിക്കോട് ഒയാസിസ് മദ്യക്കമ്പനിയുടെ ബ്രൂവറിക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ച് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. വലിയ വ്യാവസായിക മുന്നേറ്റത്തിന് പാലക്കാട് കളമൊരുങ്ങി നിൽക്കുകയാണെന്നും അതിനെ ഇല്ലാതാക്കരുതെന്നുമാണ് ...