രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊവിഡിനെ എങ്ങനെ നേരിടുമായിരുന്നു; ആഗോള വെല്ലുവിളികളിൽ രാഹുൽ എന്ത് ചെയ്‌തേനെയെന്ന് നദ്ദ
മഹബൂബബാദ് (തെലങ്കാന); രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെലങ്കാനയിലെ മഹബൂബാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ. നരേന്ദ്രമോദിയെ ...