രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊവിഡിനെ എങ്ങനെ നേരിടുമായിരുന്നു; ആഗോള വെല്ലുവിളികളിൽ രാഹുൽ എന്ത് ചെയ്‌തേനെയെന്ന് നദ്ദ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ കൊവിഡിനെ എങ്ങനെ നേരിടുമായിരുന്നു; ആഗോള വെല്ലുവിളികളിൽ രാഹുൽ എന്ത് ചെയ്‌തേനെയെന്ന് നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 09:45 pm IST
Facebook
Twitter
WhatsAppTelegram

മഹബൂബബാദ് (തെലങ്കാന); രാഹുൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെലങ്കാനയിലെ മഹബൂബാബാദിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നദ്ദ.

നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി എൻഡിഎ നിശ്ചയിച്ചു. എന്നാൽ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് നദ്ദ ചോദിച്ചു. രാഹുൽ പ്രധാനമന്ത്രിയായാൽ രാജ്യത്തിന്റെ അവസ്ഥയെന്താകും. കൊവിഡിനെ നേരിടാനോ നാണയപ്പെരുപ്പത്തെ നേരിടാനോ രാഹുലിന് കഴിയുമായിരുന്നോയെന്നും നദ്ദ ചോദിച്ചു. ആഗോള വെല്ലുവിളികളിലും വികസനത്തിലും രാഹുൽ എന്ത് ചെയ്‌തേനെയെന്നും നദ്ദ ചോദിച്ചു.

അഴിമതിക്കാരെ അകറ്റി നിർത്താൻ നരേന്ദ്രമോദി പറയുമ്പോൾ അവരെ സംരക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ ആഹ്വാനമെന്ന് നദ്ദ ചൂണ്ടിക്കാട്ടി. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും ഡൽഹി മുഖ്യമന്ത്രി കെജ് രിവാളും അഴിമതിക്കേസുകളിൽ ജയിലിലാണ്. എല്ലാ അഴിമതിക്കാരും പരസ്പരം സംരക്ഷിക്കാൻ വേണ്ടി ഒരുമിച്ച് ചേർന്നിരിക്കുകയാണെന്നും നദ്ദ പരിഹസിച്ചു.

തെലങ്കാനയിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരും പ്രീണനവും അഴിമതിയുമാണ് നടത്തുന്നതെന്ന് നദ്ദ ചൂണ്ടിക്കാട്ടി. നേരത്തെ ബിആർഎസ് സർക്കാരിൽ നിന്നും തെലങ്കാനയിലെ ജനങ്ങൾ നേരിട്ടതും ഇതു തന്നെയാണ്. അതാണ് ഇപ്പോൾ കോൺഗ്രസ് സർക്കാരും തുടരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ തെരഞ്ഞെടുക്കാനുളള മാനസീകമായ ഒരുക്കത്തിലാണ് തെലങ്കാനയിലെ ജനങ്ങളെന്നും നദ്ദ കൂട്ടിച്ചേർത്തു.

Tags: jp naddatelanganaതെലങ്കാനമഹബൂബബാദ്
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies