മഹാകുംഭമേളയ്‌ക്ക് തുടക്കം; പുണ്യസ്‌നാനത്തിന് ഒരുങ്ങി വിശ്വാസികൾ; പ്രയാഗ് രാജിലേക്ക് ഭക്തരുടെ ഒഴുക്ക്
ലക്‌നൗ: മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങളാണ് പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പുലർച്ചെ മൂടൽമഞ്ഞിനെയും അവഗണിച്ച് ...


