ഛത്തീസ്ഗഢിൽ സുരക്ഷാസേന വധിച്ചവരിൽ ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് ഭീകരനും; നക്‌സലിസം അവസാന ശ്വാസത്തിലെന്ന് അമിത് ഷാ
റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 14 മാവോയിസ്റ്റുകളിൽ ഒരു കോടി രൂപ വിലയിട്ട നേതാവും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗമായ ജയ്‌റാം എന്ന് വിളിക്കുന്ന ചലപതിയെ ...