പ്രായമായ അമ്മയ്‌ക്കും മോനും ഞാൻ മാത്രമേയുളളൂവെന്ന് പറഞ്ഞു; കണ്ണിൽ ചോരയില്ലാത്ത മേയർ കേട്ടില്ല; നിനക്കുളള പണി ഞാൻ തരുമെന്നാണ് പറഞ്ഞത്; ഡ്രൈവർ യദു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും ചേർന്ന് ബസ് തടഞ്ഞിട്ട് തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. വിഷയം വിവാദമായതോടെ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു യദു. ...