‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ
ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശം. യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (ULC) എന്ന പേരിലാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്. സംഭവം സുരക്ഷാ ഏജൻസികൾ ഗൗരവമായി പരിശോധിക്കുകയാണ്. ...

