രമേശ് ചെന്നിത്തല - Janam TV
Sunday, July 13 2025

രമേശ് ചെന്നിത്തല

മുനമ്പം ഭൂമി വഖ്ഫ് അല്ലെന്ന അഭിപ്രായം; വി.ഡി സതീശനെ സമസ്ത വേദിയിൽ ഒഴിവാക്കി; പകരം രമേശ് ചെന്നിത്തല; ചർച്ചാവിഷയം ‘ഫാഷിസം അജ്മീറിലെത്തുമ്പോൾ’

പട്ടിക്കാട്: മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ജാമിഅ നൂരിയ്യ അറബിയ്യ സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി. രമേശ് ചെന്നിത്തലയാണ് പരിപാടിയിലാണ് ...

അഞ്ച് മിനിറ്റിനുള്ളിൽ ജയരാജനും കോടിയേരിയും പ്രസ്താവന ഇറക്കി; അത് എങ്ങനെയെന്ന് രമേശ് ചെന്നിത്തല; എകെജി സെന്ററിലെ പടക്കമേറിൽ ദുരൂഹത; നീക്കം ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ പടക്കമേറിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റൈയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടമായിരിക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുളള അടവാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് മിനിറ്റിനുളളിൽ തന്നെ ...

ബ്രുവറി അഴിമതി; ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ; സാക്ഷിമൊഴി നൽകാൻ ഇ.പി ജയരാജനും വി.എസ് സുനിൽകുമാറും ഇന്നും ഹാജരായില്ല

തിരുവനന്തപുരം; ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം തേടി സർക്കാർ. തുടർന്ന് കേസ് വീണ്ടും തിരുവനന്തപുരം വിജിലൻസ് കോടതി അടുത്ത മാസം പത്തിലേക്ക് മാറ്റി. മുൻ ...

ചോരക്കളിയുടെ നാടായി കേരളം മാറി; അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥ; രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചോരക്കളിയുടെ നാടായി കേരളം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥയാണ്. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ...