ചോരക്കളിയുടെ നാടായി കേരളം മാറി; അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥ; രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോരക്കളിയുടെ നാടായി കേരളം മാറി; അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥ; രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2022, 12:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചോരക്കളിയുടെ നാടായി കേരളം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥയാണ്. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിക്ക് എത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഒരു മന്ത്രി തന്നെ പറയുകയാണ് പോലീസ് വിചാരിച്ചാൽ ഇതൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്ന്. അതാണ് സംസ്ഥാന ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി. പിണറായി അധികാരത്തിലെത്തിയ ശേഷം അൻപതിലേറെ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടായി ഇതിലൊന്നും പാഠം പഠിക്കാൻ സർക്കാര് തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വർഗീതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ വർജ്ജിക്കേണ്ടതാണ്. രണ്ട് വർഗീയതകളെയും പ്രോത്സാഹിപ്പിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുളളത് വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് നടക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാനുളള ഉത്തരവാദിത്വം സർക്കാരിനും പോലീസിനും ആഭ്യന്തര വകുപ്പിനും ഇല്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തര വകുപ്പാണ് ഇപ്പോഴുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: kpccKerala Pradesh Congress Committee.പോലീസ്Political Murder Keralaരമേശ് ചെന്നിത്തല
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies