രാഷ്ട്രപതി ദ്രൗപദി മുർമു - Janam TV

രാഷ്ട്രപതി ദ്രൗപദി മുർമു

പുതിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും തുടക്കം; ഭാരതീയർക്ക് പുതുവർഷ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും

ന്യൂഡൽഹി; എല്ലാ ഭാരതീയർക്കും പുതുവർഷ ആശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. രാജ്യത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പുതുവർഷ ആശംസകൾ നേരുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ...

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് വിട നൽകി രാജ്യം; യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി രാജ്യം. യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്ട്രപതി ...

ലോകത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളെന്ന് രാഷ്‌ട്രപതി; ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം

ഭാഗ്യനഗർ; ലോക സമൂഹത്തിന് ജീവിതമൂല്യങ്ങളുടെ മാതൃക ആദ്യമായി നൽകിയത് ഇന്ത്യൻ തത്ത്വചിന്താ സംവിധാനങ്ങളാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പൂർവ്വികരുടെ മഹത്തായ ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ...