രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് പ്രാഥമിക ശിക്ഷാ വർഗ്ഗ് നന്ദിയോട് ആരംഭിച്ചു
തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് പ്രാഥമിക ശിക്ഷാ വർഗ്ഗ് നന്ദിയോട് എസ്‌കെവി എച്ച്എസ്എസിൽ ആരംഭിച്ചു. വിഭാഗ് സംഘചാലക് പി. ഗിരീഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ...