ആ 14 പേരും ശിക്ഷിക്കപ്പെടണം; അത്രയ്ക്ക് എനിക്ക് വേദനയുണ്ട്; അശ്വിനികുമാർ വധക്കേസിൽ വിധിയിലെ നിരാശ തുറന്നുപറഞ്ഞ് അമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ 14 പേരും ശിക്ഷിക്കപ്പെടണം; അത്രയ്‌ക്ക് എനിക്ക് വേദനയുണ്ട്; അശ്വിനികുമാർ വധക്കേസിൽ വിധിയിലെ നിരാശ തുറന്നുപറഞ്ഞ് അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 11:46 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 14 പ്രതികളിൽ ഒരാളെ മാത്രം ശിക്ഷിച്ച കോടതി വിധിയിൽ നിരാശ പ്രകടിപ്പിച്ച് അമ്മ ലക്ഷ്മി അമ്മ. 14 പ്രതികളും ശിക്ഷിക്കപ്പെടണമെന്നും തനിക്ക് അത്രയ്‌ക്ക് വേദനയുണ്ടെന്നും അമ്മ ജനംടിവിയോട് പറഞ്ഞു.

സർക്കാർ തന്നെ മേൽക്കോടതിയേ സമീപിക്കണം. ഇല്ലെങ്കിൽ കുടുംബം അതിനുളള നടപടി സ്വീകരിക്കുമെന്നും ലക്ഷ്മി അമ്മ കൂട്ടിച്ചേർത്തു. വിധി വന്നതിനു പിന്നാലെയാണ് ലക്ഷ്മി അമ്മയുടെ വൈകാരിക പ്രതികരണം. അശ്വിനി കുമാറിന്റെ പിതാവ് മരിച്ചു. ഇനി താൻ മാത്രമാണുളളത്. താൻ മരിക്കുന്നതിനിപ്പുറം കേസിൽ തങ്ങൾക്ക് നീതി ലഭ്യമാകണമെന്നാണ് ആഗ്രഹമെന്നും ലക്ഷ്മി അമ്മ പറഞ്ഞു.

2005 മാർച്ചിലായിരുന്നു എൻഡിഎഫ് ക്രിമിനലുകൾ അശ്വിനി കുമാറിനെ വെട്ടിക്കൊന്നത്. ല്ലുകയായിരുന്നു. പട്ടാപ്പകൽ നഗരമദ്ധ്യത്തിൽ നിരവധിയാളുകളുടെ മുൻപിൽ വച്ചായിരുന്നു അശ്വിനി കുമാറിനെ എൻഡിഎഫുകാർ കൊലപ്പെടുത്തിയത്.

തുടക്കം മുതൽ തന്നെ അന്വേഷണസംഘം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ദാമോദരൻ പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലും ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

സാക്ഷി മൊഴികൾ എല്ലാം അനുകൂലമായിരുന്നിട്ടും പ്രതികളെ ശിക്ഷിക്കാതിരുന്നത് ദുരൂഹമാണ്. മാതാവിന് വേണ്ട എല്ലാ നിയമസഹായവും സംഘടന നൽകുമെന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

Tags: RSSവത്സൻ തില്ലങ്കേരിഹിന്ദു ഐക്യവേദിരാഷ്ട്രീയ സ്വയംസേവക സംഘംഅശ്വിനി കുമാർ വധക്കേസ്
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies