റവന്യൂ റിക്കവറി ഓഫീസ് - Janam TV

റവന്യൂ റിക്കവറി ഓഫീസ്

റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം മുടക്കി; മിണ്ടാതെ ഭരണാനുകൂല സർവ്വീസ് സംഘടനകൾ; ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഉപരോധിച്ച് എൻജിഒ സംഘ്; പിന്നാലെ തടസം നീക്കി സർക്കാർ

തിരുവനന്തപുരം; സംസ്ഥാനത്തെ റവന്യൂ സ്‌പെഷൽ ഓഫീസുകളായി പ്രവർത്തിക്കുന്ന റവന്യൂ റിക്കവറി ഓഫീസുകളിലെ 300 ലധികം ജീവനക്കാർക്ക് ഓണത്തിന് ശമ്പളം നൽകാതെ നിരുത്തരവാദപരമായി പെരുമാറിയ സർക്കാർ നടപടി തിരുത്തിച്ച് ...

റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവം; ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്

പത്തനംതിട്ട; ജില്ലയിലെ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് ഓണക്കാലത്ത് ശമ്പളം നിഷേധിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ സംഘ്. ജീവനക്കാർക്ക് രണ്ടുമാസമായി ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയിരിക്കുകയാണെന്ന് ...

റവന്യൂ മന്ത്രി അറിയുന്നുണ്ടോ? പത്തനംതിട്ടയിലെ റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ശമ്പളമില്ല; മുടങ്ങിയിട്ട് രണ്ട് മാസം; ഓണത്തിനും പട്ടിണി; ശമ്പളം മുടക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള റവന്യൂ റിക്കവറി വിഭാഗത്തിൽ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം. തുടർച്ചാനുമതിയില്ലെന്ന പേരിലാണ് ഓഫീസിലെ 21 സർക്കാർ ജീവനക്കാർക്കും ശമ്പളം നിഷേധിച്ചിരിക്കുന്നത്. ...