റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; എഡിജിപി എസ്. ശ്രീജിത്ത് അന്വേഷിക്കും
തിരുവനന്തപുരം: റഷ്യൻ കൂലി പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത് എഡിജിപി എസ് ശ്രീജിത്ത് അന്വേഷിക്കും. അടുത്തിടെ റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെയും പരിക്കേറ്റ ജെയിൻ കുര്യന്റെയും ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണത്തിന് പ്രത്യേക ...

