വഖ്ഫ് അധിനിവേശം; സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ; അവഗണിച്ചത് മന്ത്രി പി. രാജീവ് പങ്കെടുത്ത പരിപാടി
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശത്തിൽ രാഷ്ട്രീയ വിശദീകരണത്തിനായി സിപിഎം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ബഹിഷ്‌കരിച്ച് മുനമ്പം നിവാസികൾ. 'മുനമ്പം ഭൂമി പ്രശ്‌നം വസ്തുതകളും നിലപാടും' എൽഡിഎഫ് സർക്കാർ ...