വഖ്ഫ് - Janam TV

വഖ്ഫ്

മുനമ്പം സമരം; ബിജെപിയുടെ ഇടപെടൽ വർഗീയമെന്ന് പറയുന്നവരുടെ വാക്കുകൾ കുറ്റസമ്മതമായി മാത്രമേ കാണാനാകൂവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

മുനമ്പം: മുനമ്പത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് നീതി നടപ്പിലാക്കി കൊടുക്കാൻ ആരെങ്കിലും തയ്യാറായാൽ അവരെ പിൻവലിപ്പിക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ പറ്റില്ലെന്ന് തലശ്ശേരി ...

കൊടുങ്ങല്ലൂർ ഭഗവതിയുടെ ഭൂമി ഡിജിറ്റലൈസ് ചെയ്തപ്പോൾ കുഞ്ഞി മുഹമ്മദ് മകൻ ഖാദർ വകയാക്കി; തണ്ടപ്പേര് പൂജ്യം; ഇത് അബദ്ധമല്ല ആസൂത്രിതമാണെന്ന് ആർ.വി. ബാബു

കൊടുങ്ങല്ലൂർ; കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്ര ഭൂമിയിലേക്കും ആചാരങ്ങളിലേക്കുമുള്ള ഇടത് - ജിഹാദി കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം ഹിന്ദു ഐക്യവേദി ...

തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് വരെ വഖ്ഫ് ഭൂമിയിലെന്നാണ് പറയുന്നത്; മണ്ഡലത്തിലെ എംഎൽഎ സിപിഎം സെക്രട്ടറി; എന്താണ് പ്രതികരിക്കാത്തതെന്ന് വത്സൻ തില്ലങ്കേരി

തിരുവനന്തപുരം: കണ്ണൂർ തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് വരെ വഖ്ഫ് ചെയ്ത ഭൂമിയിലാണെന്നാണ് പറയുന്നതെന്ന് വത്സൻ തില്ലങ്കേരി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ മുസ്ലീം വോട്ടിനായി മഹാ വികാസ് ...

പാലക്കാടും വഖ്ഫ് അധിനിവേശ സാദ്ധ്യതയുളള പ്രദേശം; മുനമ്പം ഉൾപ്പെടെയുളള വിഷയങ്ങളാണ് ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന് തുഷാർ വെളളാപ്പളളി

പാലക്കാട്: വഖ്ഫ് ബോർഡിന്റെ അധിനിവേശത്തിന് മുനമ്പത്തെക്കാളും സാദ്ധ്യതയുളള പ്രദേശമാണ് പാലക്കാടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷനും എൻഡിഎ കൺവീനറുമായ തുഷാർ വെളളാപ്പളളി. പാലക്കാട് രൂപത അദ്ധ്യക്ഷൻ മുനമ്പം ഉൾപ്പെടെയുളള ജനകീയ ...

വഖ്ഫ് വിഷയം; ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബിജെപി; പ്രമേയം പാസാക്കിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രൻ

പാലക്കാട്: വഖ്ഫ് വിഷയത്തിൽ എൽഡിഎഫും യുഡിഎഫും കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും പാസാക്കിയ പ്രമേയം ...