ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; അയ്യനെ ദർശിക്കാൻ വെർച്വൽ ക്യൂവിന് പുറമേ ഈ മൂന്നിടങ്ങളിൽ സ്പോട്ട് ബുക്കിംഗ്; ശബരിമലയിലെ പൂജാസമയവും വഴിപാടുകളും അറിയാം..
വൃശ്ചികപ്പുലരി പിറന്നതോടെ ശരണമന്ത്രങ്ങൾ കേട്ടു തുടങ്ങി. ഇന്ന് പതിനായിരങ്ങളാണ് അയ്യനെ ദർശിക്കാനായി എത്തിയത്. ഇത്തവണ 18 മണിക്കൂറാണ് ദർശന സമയം. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒന്ന് ...