2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യോഗി ആദിത്യനാഥ്; പ്രയാഗ്‌രാജിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി
ലക്‌നൗ: 2025 മഹാകുംഭമേളയുടെ ലോഗോ പുറത്തിറക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ് രാജിലെത്തിയ മുഖ്യമന്ത്രി സന്യാസിവര്യരുമായി ആശയവിനിമയം നടത്തുകയും മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനുവരി ...