വാനരസദ്യ - Janam TV

വാനരസദ്യ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

കൊല്ലം: ഓണാഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചയൊരുക്കി ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ. ഉത്രാട ദിനമായ ഇന്ന് ക്ഷേത്രത്തിലെത്തിയ വാനരന്മാർക്ക് ഭക്തർ ഓണസദ്യ ഒരുക്കി. വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് ...