രാജിവെക്കില്ലെന്ന നിലപാട്; വിസിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവൻ; കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കിയേക്കും
തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനം തളളി രാജിവെയ്ക്കില്ലെന്ന നിലപാട് അറിയിച്ച വിസിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവൻ. രാജിവെച്ച് സ്വയം പുറത്തു പോയില്ലെങ്കിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ ...