‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ബാലതാരത്തിന്റെ ജീവനെടുത്ത അപൂർവ രോഗാവസ്ഥ; എന്താണ് വിൽസൺസ് ഡിസീസ്? വിശദമായി അറിയാം
മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ ബാലതാരമായി എത്തിയ നികിത നയ്യാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. വിൽസൺസ് ഡിസീസ് എന്ന അപൂർവരോഗ ബാധിതയായിരുന്നു 21 കാരി. രണ്ട് ...

