'മേരിക്കുണ്ടൊരു കുഞ്ഞാട്' ബാലതാരത്തിന്റെ ജീവനെടുത്ത അപൂർവ രോ​ഗാവസ്ഥ; എന്താണ് വിൽസൺസ് ഡിസീസ്? വിശദമായി അറിയാം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ബാലതാരത്തിന്റെ ജീവനെടുത്ത അപൂർവ രോ​ഗാവസ്ഥ; എന്താണ് വിൽസൺസ് ഡിസീസ്? വിശദമായി അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 01:50 pm IST
FacebookTwitterWhatsAppTelegram

മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ ബാലതാരമായി എത്തിയ നികിത നയ്യാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. വിൽസൺസ് ഡിസീസ് എന്ന അപൂർവരോ​ഗ ബാധിതയായിരുന്നു 21 കാരി. രണ്ട് തവണ കരൾ മാറ്റ ശസ്ത്രക്രിയ്‌ക്കും വിധേയായിരുന്നു.

എന്താണ് വിൽസൺസ് ഡീസീസ്

ശരീരത്തിൽ ചെമ്പ് അടിഞ്ഞുകൂടുന്ന ഒരു അപൂർവ ജനിതക അവസ്ഥയാണ് വിൽസൺസ് ഡീസീസ്.  ചെമ്പിന്റെ വിഷാംശം കരളിലും തലച്ചോറിലും അടിഞ്ഞുകൂടുകയും അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. രോ​ഗം മൂ‍ർച്ചിക്കുന്നതോടെ ചെമ്പ് രക്തത്തിലേക്കും വ്യാപിക്കുന്നു. ഇതോടെ വൃക്കകൾ, തലച്ചോറ്, കണ്ണുകൾ എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തുന്നു.   രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിൽ ലഭ്യമല്ല. എങ്കിലും കരൾ മാറ്റിവയ്‌ക്കലൂടെ അതിജീവന നിരക്ക് ഏകദേശം 80% ആണ്.

ജനിതക രോ​ഗമായതിനാൽ മാതാപിതാക്കളിൽ നിന്നാണ് കുട്ടികളിലേക്ക് രോ​ഗം എത്തുന്നത്. 30,000 പേരിൽ ഒരാൾക്ക് രോ​ഗമുണ്ടെന്നാണ് കണക്ക്. സാധാരണയായി 6 വയസ്സിനും 20 വയസ്സിനും ഇടയിലാണ് രോ​ഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. രക്തം, മൂത്രം, കണ്ണുകൾ എന്നിവയുടെ പരിശോധനയിലൂടെയോ കരൾ ബയോപ്സിയിലൂടെയോ  രോഗനിർണയം  നടത്താം. മിക്കവാറും എല്ലാ രോഗികൾക്കും അവരുടെ രക്തത്തിൽ കോപ്പർ ബൈൻഡിംഗ് പ്രോട്ടീനായ സെറം സെറുലോപ്ലാസ്മിന്റെ അളവ് കുറയുന്നു. രക്ത പരിശോധയിലൂടെ ഇത് കണ്ടെത്താൻ സാധിക്കും.

ഇത്തരം രോ​ഗികൾ കോശങ്ങളിൽ നിന്ന് ചെമ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന മരുന്നുകൾ ആജീവനാന്തം ഉപയോ​ഗിക്കേണ്ടി വരും. ചെമ്പ് ആഗിരണം ചെയ്യുന്നതിൽ നിന്ന് കുടലുകളെ തടയുകയും ചെമ്പ് വിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സിങ്ക് അസറ്റേറ്റ് മരുന്നുകളുടെ ഉപയോ​ഗവും ചികിത്സയുടെ ഭാ​ഗമാണ്. രോഗികൾ വിറ്റാമിൻ ബി 6 കഴിക്കുകയും ചെമ്പ് കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുകയും വേണം.

വിൽസൺസ് രോഗമുള്ളവർ ന്യൂറോളജിക്കൽ അല്ലെങ്കിൽ സൈക്യാട്രിക് ലക്ഷണങ്ങളും പ്രകടപ്പിക്കാറുണ്ട്.   രോഗം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളിൽ പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദം , ഉത്കണ്ഠാ വൈകല്യങ്ങൾ  എന്നിവയും ഉൾപ്പെടാം

 

Tags: Wilson Diseaseവിൽസൺ ഡീസീസ്
ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies