ഒടുവിൽ ആരോഗ്യ വകുപ്പിന് നേരം പുലർന്നു!! വീട്ടിലെ പ്രസവത്തിന്റെ ‘മഹത്വത്തെ’പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം; കേസെടുക്കുമെന്ന് വീണ ജോർജ്
തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ഭീഷണിയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ...