അക്യുപങ്ചർകാരാണ് മരുന്നിലും വാക്സിനേഷനിലും താൽപ്പര്യമില്ല; കടയിൽ നിന്നും ബ്ലേഡ് വാങ്ങി പൊക്കിൾ കൊടി മുറിച്ചു; സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അക്യുപങ്ചർകാരാണ് മരുന്നിലും വാക്സിനേഷനിലും താൽപ്പര്യമില്ല; കടയിൽ നിന്നും ബ്ലേഡ് വാങ്ങി പൊക്കിൾ കൊടി മുറിച്ചു; സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 01:51 pm IST
FacebookTwitterWhatsAppTelegram

സംസ്ഥാനത്ത് വീട്ടുപ്രസവം വ്യാപകമാകുന്നതായി റിപ്പോർട്ട്.  വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംസ്ഥാനത്ത് ഒൻപത് മാസത്തിനിടെ ഒൻപത് കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ മരിച്ചത്.

മലപ്പുറം, കോഴിക്കോട് ജില്ലകളി ലാണ് വീട്ടുപ്രസവം കൂടുതൽ നടക്കുന്നത്. മതവിശ്വാസത്തിന്റെ പേരിലാണ് ആശുപത്രിയിൽ നിന്നും വാക്സിനേഷനിൽ ഇക്കൂട്ടർ വീട്ടുനിൽക്കുന്നത്. വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്ന  സോഷ്യൽ മീഡിയ ഗ്രൂപ്പുകളും മേഖലയിൽ സജീവമാണ്.

വീട്ടിൽ പ്രസവം നടന്നതിന്റെ പേരിൽ ജനന സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന കോഴിക്കോട് കോട്ടൂളി സ്വദേശികളായ ഷറാഫത്ത്- ആഫ്ന ദമ്പതികളുടെ പരാതി കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഇതിന് പിന്നാലയാണ് വീട്ടുപ്രസവം കൂടുതൽ ചർച്ചയാകുന്നത്.

അക്യുപങ്ചർകാരാണെന്നും അതിനാൽ മരുന്നിലും വാക്സിനേഷനിലും താൽപ്പര്യമില്ലെന്നും ഇവർ‍ പറയുന്നു. എട്ടാം മാസം വരെ ആശുപത്രിൽ പോയി. ഒക്ടോബർ 28 നാണ് ഡേറ്റ് തന്നത്.
പ്രസവത്തിന് ആശുപത്രിയിൽ പോയാൽ മരുന്ന് വെക്കും അതിനാൽ പോയില്ല. പിന്നീട് നവംബർ 2 ന് പെട്ടെന്ന് നിന്നനിൽപ്പിൽ പ്രസവിച്ചു. അതിന് ശേഷം പുറത്ത് ഒരു കടയിൽ നിന്നും ബ്ലേഡ് വാങ്ങി വന്ന് പൊക്കിൾ കൊടി മുറിച്ചു,- ഭർത്താവ് പറയുന്നു

അക്യുപങ്ചറിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ടോ എന്ന് മാദ്ധ്യമപ്രവർത്തന്റെ ചോദ്യത്തിന് അത് പഠിക്കാൻ ഒന്നുമില്ല ജസ്റ്റ് കട്ട് ചെയ്താൽ മതി” എന്നാണ് ഇവരുടെ മറുപടി. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നുണ്ട്.

എന്നാൽ ഇവർ നൽകിയ വിവരങ്ങൾ കൃത്യമല്ലെന്ന് ആരോ​ഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. ​ഗർഭിണിയാണെന്ന കാര്യം ആശപ്രവർത്തകരെയോ പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലോ  ഇവർ അറിയിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags: Delivery in Homeവീട്ടു പ്രസവം
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies