സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വീണ ജോർജ്
പത്തനംതിട്ട : സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. ...