വാജ്പേയി അങ്ങയെക്കുറിച്ച് പറഞ്ഞത് സത്യമാണ്; വെങ്കയ്യ നായിഡുവിനെക്കുറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വെങ്കയ്യ നായിഡുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആവർത്തിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. കാലാവധി അവസാനിച്ച് രാജ്യസഭാ ചെയർമാൻ ...


